[rev_slider alias="inline"]

Main News

Don't Miss

Entertainment

തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

തൊടുപുഴയിലെ കോൺഗ്രസ് മാർച്ചിനിടെ സംഘർഷം, ലാത്തിച്ചാർജിൽ യുത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്ക് കാഴ്ച നഷ്ടമായി

തൊടുപുഴ: കെ പി സി സി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിനെ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയിൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. പോലീസ് ലാത്തിചാർജിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി...

കേരളത്തിന് മൂന്നു ട്രെയിനുകൾ കൂടി അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം; പൂനെ എക്‌സ്പ്രസ് കോട്ടയം വരെ നീട്ടും

ന്യൂഡൽഹി: കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ അനുവദിച്ചു. തിരുപ്പതി-കൊല്ലം, എറണാകുളം-വേളാങ്കണ്ണി, മംഗളൂരു-രാമേശ്വരം ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ബെംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ റെയിൽവെ ടൈംടേബിൾ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. റെയിൽവേ ബോർഡ്...

സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍ സീഡ്‌സ്‌കേപ്പ് 2.0 സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ സീഡ്- എപിജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റ് ഡിസൈനില്‍  'സീഡ്‌സ്‌കേപ്പ് 2.0' സംഘടിപ്പിച്ചു.  വിദ്യാര്‍ഥികളുടെ ഡിസൈനുകളുടെ പ്രദര്‍ശനവും ഡിസൈന്‍ സംബന്ധിയായ സംവാദവുമാണ് പരിപാടിയുടെ ഭാഗമായി നടന്നത്. ഡിസൈനിങ്ങില്‍ തങ്ങള്‍ സ്വീകരിക്കുന്ന...

പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

പാമ്പാടി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചൊവ്വാഴ്ച 12.30 ഓടെ പാമ്പാടി കാട്ടിൽപ്പടിയിലായിരുന്നു സംഭവം. പാമ്പാടി കുറ്റിക്കൽ ഐക്കരമറ്റത്തിൽ ജേക്കബ് റോയിയുടെ ഉടമസ്ഥതയിലുള്ള ഹോണ്ടാ സിറ്റി കാറാണ് കത്തിനശിച്ചത്. വാഹനം വർക്ക് ഷോപ്പിൽ നന്നാക്കുന്നതിനായി...

ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കരുത്: മാധ്യമങ്ങൾക്ക് കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രം. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നല്‍കുന്നതില്‍ നിന്ന് അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിലക്കി. ഓണ്‍ലൈന്‍ വാതുവെപ്പ് വെബ്‌സൈറ്റുകളുടെ/പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങള്‍...

Hot Topics

spot_imgspot_img