കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...
കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...
തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...
ഇടുക്കി:തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, പരിശോധിച്ച് സാങ്കേതികാനുമതി നല്‍കുന്നതിന് വേണ്ടി ജില്ലാ ആസൂത്രണ സമിതി രൂപീകരിക്കുന്ന ടെക്നിക്കല്‍ കമ്മിറ്റിയിലേക്ക് പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കല്‍), കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ച അനുയോജ്യരായ...
ഇടുക്കി: ജില്ലയിലെ സ്കൂളുകളിലെയും കോളേജുകളിലെയും സമയക്രമം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടേയും ഗതാഗതം രാവിലെ 8.30 മുതല്‍ 10.30 വരെയും, വൈകിട്ട് 4.00 മുതല്‍ 5.00...
കോട്ടയം : ജില്ലാ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ നിന്നും അഞ്ച് ദിവസത്തോളം പ്രായമുള്ള പെൺകുട്ടിയെ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന അമ്മ തൊട്ടിലിൽ നിന്നും കുട്ടിയെ ലഭിച്ചത്....
ബ്യൂണേഴ്സ് അയേഴ്സ്: അർജന്റീന ഫുട്ബാൾ ലോകത്തിന് നൽകിയ സൂപ്പർ സ്ട്രൈക്കർമാരിൽ ഒരാളായ കാർലോസ് ടെവസ് പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്റെ വളർത്തച്ഛന്റെ മരണവും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന ചിന്തയുമാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യം മുൻനിറുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ട് പൊതു ജനങ്ങൾക്ക്...