കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...
കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...
തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യം മുൻനിറുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ട് പൊതു ജനങ്ങൾക്ക്...
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ലഗേജ് നിയമങ്ങൾ പരിഷ്കരിക്കാനും കർശനമായി നടപ്പിലാക്കാനും തീരുമാനം. ഇതനുസരിച്ച് വിമാന സർവീസിന് സമാനമായി ഇനി മുതൽ ട്രെയിൻ യാത്രയിൽ ഒരു പരിധിയിൽ കൂടുതൽ ഭാരമുള്ള ലഗേജുകൾ കൊണ്ടുപോകാൻ സാദ്ധ്യമല്ല....
കൊച്ചി: തന്റെ പുതിയ ചിത്രമായ പവർസ്റ്റാറിൽ കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബാസൂറിനെയും ഫൈറ്റിന് പീറ്റർ ഹെയ്ൻ, രാമ ലക്ഷ്മണൻ എന്നിവരെയും കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹമെന്ന് സംവിധായകൻ ഒമർ ലുലു. ഇവരെ കൂടാതെ മോഹൻലാലിന്റെയും രക്ഷിത്...
കൊച്ചി: വിദ്വേഷ മുദ്രാവാക്യം വിളി കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.എച്ച്. നാസറിനെ അറസ്റ്റു ചെയ്തു. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയുടെ സംഘാടകൻ എന്ന നിലയിലാണ് അറസ്റ്റ്. കേസിൽ ഇതുവരെ...
തിരുവനന്തപുരം: മികച്ച ഹ്യൂമൻ ഇന്ററസ്റ്റിംഗ് സ്റ്റോറിക്കുള്ള കേരള മീഡിയ അക്കാദമിയുടെ എൻ.എൻ. സത്യവ്രതൻ അവാർഡിന് ദീപിക സ്പെഷൽ കറസ്പോണ്ടന്റ് റെജി ജോസഫ് അർഹനായി. കോവിഡ് മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ പ്രതീക്ഷയുടെ നാമ്പുയർത്തി...