[rev_slider alias="inline"]

Main News

Don't Miss

Entertainment

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

14 വർഷത്തിനു ശേഷം റീ റിലീസ് ചെയ്യാൻ ഒരുങ്ങി പൃഥ്വിരാജ് അമൽ നീരദ് ചിത്രം ‘അൻവർ’ ; ചിത്രം എത്തുക മലയാളത്തിലും തമിഴിലുമായി

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രം അൻവർ റീ റിലീസിനെത്തുന്നു. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിന വാരം പ്രമാണിച്ച്, മലയാളത്തിലും തമിഴിലുമായി ഒക്ടോബർ 18 നാണ് ചിത്രം റീ റിലീസ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കേരളത്തില്‍ ഇന്ന് 6996 പേര്‍ക്ക് കോവിഡ്; 84 മരണം സ്ഥിരീകരിച്ചു; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.48 ശതമാനം; 16,576 രോഗമുക്തി നേടി

തിരുവനന്തപുരം: ഇന്ന് 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426,...

കവിയൂർ തോട്ടഭാഗത്ത് വീണ്ടും അപകടം: റോഡരികിലെ പുല്ലിൽ തെന്നി നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; ശബരിമല പാതയായിട്ടു പോലും കാടുകൾ വെട്ടിത്തെളിക്കാതെ പൊതുമരാമത്ത് വകുപ്പ്

കവിയൂർ: തോട്ടഭാഗത്ത് കഴിഞ്ഞ ദിവസം അപകടമുണ്ടായതിനു സമീപത്ത് തന്നെ വീണ്ടും അപകടം. രോഗിയുമായി ആശുപത്രിയിലേയ്ക്കു പോയ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ റോഡരികിൽ അമിതമായി വളർന്നു...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്; മൂന്ന് മരണം സ്ഥിരീകരിച്ചു; 1306 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ പന്തളത്ത്

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...

കോന്നി- ചന്ദനപ്പളളി റോഡരികിലെ അശാസ്ത്രീയ ഓട നിര്‍മ്മാണം; വീടുകളുടെ മതില്‍ ഇടിഞ്ഞ് വീഴുന്നു

പത്തനംതിട്ട: കോന്നി - ചന്ദനപ്പള്ളി റോഡില്‍ ചപ്പാത്തുപടി മുതല്‍ തെങ്ങുംകാവ് വരെയുള്ള ഭാഗത്തെ ഓടയുടെ അശാസ്ത്രീയമായ നിര്‍മ്മാണം പ്രദേശ വാസികള്‍ക്ക് വിനയാകുന്നു. നിരവധി മതിലുകള്‍ ഇടിഞ്ഞു വീഴുന്നത് കാണിച്ച് തെങ്ങുംകാവ് റസിഡന്റ്‌സ് അസോസിയേഷനാണ്...

കുമ്മണ്ണൂരില്‍ കാട്ടുപന്നികളുടെ ആക്രമണത്തില്‍ മുപ്പത് കോഴികള്‍ ചത്തു; ദുരിതമൊഴിയാതെ കര്‍ഷകര്‍

കുമ്മണ്ണൂര്‍: കാട്ടുപന്നികളുടെ ആക്രമണത്തില്‍ 30 കോഴികള്‍ ചത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഫൈസല്‍ മന്‍സില്‍ മുഹമ്മദ് ഷമീമിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ കടന്ന പന്നികള്‍ കോഴികളെ കൊന്നു തിന്നു. പകലും കാട്ടുപന്നി ശല്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു....

Hot Topics

spot_imgspot_img