[rev_slider alias="inline"]

Main News

Don't Miss

Entertainment

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

ബലാത്സം​ഗ കേസ് : ഒളിവിൽ തുടർന്ന് സിദ്ദിഖ് ; ഫോണും സ്വിച്ച് ഓഫ്; നോട്ടീസ് കിട്ടിയാൽ ഹാജരാകുമെന്ന് അഭിഭാഷകർ

കൊച്ചി: യുവനടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് ശേഷവും നടൻ സിദ്ദിഖ് ഒളിവിൽ തന്നെ. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ല...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കോട്ടയം ഈരാറ്റുപേട്ടയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : അപകടം ഒഴിവായത് തലനാരിഴക്ക്

കോട്ടയം : ഈരാറ്റുപേട്ട മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അളപായമില്ല. രാവിലെ പത്തരയോടെ മേലുകാവ് സിഎംഎസ് സ്‌കൂളിന് സമീപമാണ് കാര്‍ തീപിടിച്ച് കത്തിനശിച്ചത് . കൊടംപുളിക്കൽ ലീലാമ്മ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ്...

“തൻ്റെ ഇമെയിലും ഫോണും ചോർത്തി” ; മഹുവ മൊയ്ത്രയ്ക്കു പിന്നാലെ കേന്ദ്രത്തിനെതിരെ ആരോപണം ഉയർത്തി ശശി തരൂർ എം.പി

ദില്ലി: തൻ്റെ ഇമെയിലും ഫോണും ചോർത്തി എന്ന ആരോപണവുമായി ശശി തരൂർ എം പി. ഇത് സംബന്ധിച്ച സന്ദേശം ഫോണിലെത്തിയെന്ന് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കൂടാതെ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ മൂന്ന് പേരുടെയും...

ശബരിമല : വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വർധിപ്പിച്ചു : മന്ത്രി  കെ രാജൻ

പത്തനംതിട്ട : ശബരിമല വിശുദ്ധി സേനാംഗങ്ങളുടെ വേതനം 550 രൂപയായി വർധിപ്പിച്ചെന്ന്  റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ശബരിമല മുന്നൊരുക്കങ്ങൾ  വിലയിരുത്തുന്നതിനനു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത...

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ : പിടിയിലായത് കോട്ടയം പെരുന്ന സ്വദേശി

തിരുവല്ല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ   പ്രണയം നടിച്ച്, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം പെരുന്ന പുഴവാത് ഹിദായത് നഗറിൽ തോട്ടുപറമ്പ് വീട്ടിൽ സുജിത് (24) ആണ് പെരുനാട്...

കൂട്ടത്തോടെ ശബ്ദിച്ചു ഒപ്പം സ്ക്രീനിൽ സന്ദേശവും ! മൊബൈൽ ഫോണുകളിൽ അലേർട്ട് എത്തി തുടങ്ങി 

ന്യൂസ് ഡെസ്ക് : കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്‌കാസ്റ്റിംഗിന്റെ ഭാഗമായുള്ള ടെസ്റ്റ് അലര്‍ട്ടുകള്‍ വന്നു തുടങ്ങി. ഇംഗ്ലീഷിലും, മലയാളത്തിലും ഇന്ന് രാവിലെ 11.53 മുതൽ അലേർട്ട്  ലഭിക്കുന്നുണ്ട്. ഫോണുകൾ  വിറയ്ക്കുകയും, ഇതോടൊപ്പം അലേർട്ട്...

Hot Topics

spot_imgspot_img