[rev_slider alias="inline"]

Main News

Don't Miss

Entertainment

രംഗണ്ണനും പിള്ളാരും തീയറ്റർ തൂക്കി ! 150 കോടി കളക്ഷനുമായി ആവേശം 

കൊച്ചി : ഫഹദ് ഫാസിലിന്റെ എക്കാലത്തെയും ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ 'ആവേശം'. വിഷു റിലീസായെത്തിയ ചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിക്കുകയാണ്. ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ 350 ൽ കൂടുതൽ സ്ക്രീനുകൾ കൂട്ടിയിരിക്കുകയാണ്. ആഗോളതലത്തിൽ...

‘എനിക്കും നിലപാടുകള്‍ ഉണ്ട്; നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെയാകണം’, കന്നി വോട്ടിന് ശേഷം മീനാക്ഷി

ബാലതാരമായിട്ടെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ടോപ്‌ സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി തിളങ്ങുകയാണ് മീനാക്ഷിയിപ്പോള്‍. പ്രായപൂര്‍ത്തിയായി താനും ഒരു വോട്ടര്‍ ആയെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. കന്നിവോട്ട് ചെയ്ത ശേഷമുള്ള സന്തോഷം പങ്കുവെച്ച്‌...

‘ആവേശ’ കൊടുമുടിയിൽ തിയേറ്ററുകൾ; കളക്ഷനിൽ വൻ കുതിപ്പ് ; മൂന്നാം വാരത്തിൽ 300ലധികം സ്ക്രീനുകൾ

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ആവേശം മൂന്നാം വാരത്തിലേക്ക്. ഫഹദിന്റെ രംഗണ്ണനെയും പിള്ളേരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ വലിയ ഹിറ്റിലേക്കാണ് ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. 350ലധികം സ്ക്രീനുകളിലാണ് ഈദ്- വിഷു റിലീസായി...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

ഈ ടൂര്‍ണമെന്റിന്റെ കണ്ടെത്തലാണ് ശശാങ്ക്: കൊൽക്കത്തയ്ക്കെതിരായ വിജയശില്പിയെ അഭിനന്ദിച്ച് പഞ്ചാബ് ക്യാപ്റ്റൻ 

കൊല്‍ക്കത്ത: ഈ ടൂര്‍ണമെന്റിന്റെ കണ്ടെത്തലാണ് ശശാങ്ക് സിങ്ങെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സാം കറന്‍. ശശാങ്ക് സിങ്ങിന്റെ കിടിലന്‍ ഫിനിഷിങ്ങാണ് ടി20 ചരിത്രത്തിലെ റെക്കോര്‍ഡ് ചെയ്‌സ് വിജയത്തിലേക്ക് പഞ്ചാബിനെ നയിച്ചത്. നാലാമനായി ക്രീസിലെത്തിയ...

രംഗണ്ണനും പിള്ളാരും തീയറ്റർ തൂക്കി ! 150 കോടി കളക്ഷനുമായി ആവേശം 

കൊച്ചി : ഫഹദ് ഫാസിലിന്റെ എക്കാലത്തെയും ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ 'ആവേശം'. വിഷു റിലീസായെത്തിയ ചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിക്കുകയാണ്. ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ 350 ൽ കൂടുതൽ...

ഉത്തരക്കടലാസില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കി: പ്രൊഫസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

ലക്‌നൗ: ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികളെ പരീക്ഷയില്‍ പാസ്സാക്കിയതായി വിമര്‍ശനം. സംഭവത്തില്‍ പ്രൊഫസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരക്കടലാസില്‍ 'ജയ് ശ്രീറാം', ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ എഴുതിയാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ വിജയിച്ചതെന്ന വെളിപ്പെടുത്തലിനെ...

സാമൂഹിക വിരുദ്ധരുടെ അതിക്രമം; നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ രാത്രിയിലെത്തി ഇലക്‌ട്രിക് വയറുകള്‍ മുറിച്ചുമാറ്റി

കൽപ്പറ്റ : വയനാട്ടില്‍ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വയറിങ്ങ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. വയനാട് അമ്ബലവയല്‍ ദേവിക്കുന്ന് മില്ലിന് സമീപത്തെ വീട്ടിലാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി...

മൂന്നാറിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി : പശുക്കളെ പിടികൂടി എന്ന് ആരോപണം 

മൂന്നാർ: മൂന്നാറിലെ കന്നിമല ലോവർ ഡിവിഷനില്‍ കൂട്ടത്തോടെ കടുവകള്‍ ഇറങ്ങി. നാല് ദിവസം മുമ്പാണ് ഇവിടെ കടുവകള്‍ ഇറങ്ങിയത്. കന്നിമലയിലെ ജനവാസ മേഖലക്ക് സമീപം വന അതിർത്തിയിലാണ് മൂന്ന് കടുവകള്‍ എത്തിയത്. നേരത്തെയും...

Hot Topics

spot_imgspot_img