[rev_slider alias="inline"]

Main News

Don't Miss

Entertainment

തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍; അസ്വസ്ഥത ഉണ്ടായത് ‘കൂലി’യുടെ ചിത്രീകരണത്തിനിടെ

തമിഴ് സൂപ്പര്‍താരം രജനികാന്ത് ആശുപത്രിയില്‍. വയറു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് സൂചന. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ട്:അഫോര്‍ഡബിള്‍ ടാലന്‍റ് വിഭാഗത്തില്‍ കേരളം ഏഷ്യയില്‍ ഒന്നാമത്

തിരുവനന്തപുരം: ആഗോള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷ റിപ്പോര്‍ട്ടില്‍ (ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇകോസിസ്റ്റം റിപ്പോര്‍ട്ട് -ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്‍റ് (താങ്ങാവുന്ന വേതനത്തില്‍ മികച്ച പ്രതിഭകളെ ലഭിക്കുന്ന) വിഭാഗത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ നാലാം സ്ഥാനവും...

ടൂറിസം രംഗത്തെ ജനകീയമുന്നേറ്റമാണ് ഉത്തരവാദിത്ത ടൂറിസം ക്ലബുകൾ: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ടൂറിസം രംഗത്തെ ജനകീയ മുന്നേറ്റമാണ് ഉത്തരവാദിത്ത ടൂറിസം ക്ലബുകളെന്ന് (ആർടി ക്ലബ്)സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രാദേശിക ടൂറിസം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിൻറെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം...

നിഷില്‍ ഒഴിവുകള്‍

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഐസിഎംആറിന്‍റെ ധനസഹായത്തോടെയുള്ള പദ്ധതിയിലേക്കാണ് പ്രോജക്ട് അസോസിയേറ്റ് നിയമനം. അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍...

ഏറ്റുമാനൂർ തവളക്കുഴിയിൽ വാഹനാപകടം; നിയന്ത്രണം വിട്ട ഇന്നോവ ബൈക്കിലും പോസ്റ്റിലും ഇടിച്ചു കയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഏറ്റുമാനൂർ: എം.സി റോഡിൽ തവളക്കുഴിയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട ഇന്നോവ അമിത വേഗത്തിലെത്തി സമീപത്തെ പോസ്റ്റും റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നോവയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ്...

ഒന്നരവർഷത്തിനിടെ പത്ത് ലക്ഷം പേർക്കു തൊഴിൽ; അവലോകനവുമായി പ്രധാനമന്ത്രിയുടെ നിർദേശം; രാജ്യം മുഴുവൻ യുവാക്കൾക്ക് തൊഴിൽ

ന്യൂഡൽഹി: ഒന്നരവർഷത്തിനുളളിൽ പത്ത് ലക്ഷം പേർക്ക് വിവിധ സർക്കാർ വകുപ്പുകളിൽ തൊഴിൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് എല്ലാ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും തൊഴിൽ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് നിർദേശമെന്ന് പ്രധാനമന്ത്രിയുടെ...

Hot Topics

spot_imgspot_img