[rev_slider alias="inline"]

Main News

Don't Miss

Entertainment

സ്പെഷ്യൽ മൊമെന്റ്; നെറ്റിയിൽ സിന്ദൂരമണിഞ്ഞ് നിറവയറുമായി അനുശ്രീ

ആദ്യ സിനിമയിലൂടെ തന്നെ എത്തി ഏറെ ശ്രദ്ധനേടുന്ന ചില താരങ്ങളുണ്ട്. അവരില്‍ പലരും ഇപ്പോഴും ലൈം ലൈറ്റില്‍ തന്നെയുണ്ട് താനും. അത്തരത്തിലൊരു താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലെയ്സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍...

തങ്ങളുടെ വിഷയം കണ്ടെന്റാക്കി എടുത്ത് വീഡിയോ ചെയ്യുന്നവർ അത് അവസാനിപ്പിക്കണം : വാർത്തകളിൽ പ്രതികരിച്ച് വീണ്ടും ബാല 

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് നടൻ ബാലയുടെയും മുൻ ഭാര്യ അമൃതയുടെയും മകളുടെയും വാർത്തകളാണ്. ബാലയ്ക്കെതിരെ അമൃത സുരേഷും മകള്‍ അവന്തികയും നടത്തിയ വെളിപ്പെടുത്തലുകള്‍ വൻ ചർച്ചകളിലേക്കാണ് മാറിയിരിക്കുന്നത്. ബാല അമ്മയെയും തന്നെയും...

നടി ശ്വേതമേനോനെതിരെ അശ്ലീല പരാമർശം: ക്രൈം നന്ദകുമാർ അറസ്റ്റിൽ

കൊച്ചി: നടി ശ്വേതമേനോനെതിരെ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക ചുവയുള്ള ഉള്ളടക്കം സംപ്രേഷണം ചെയ്ത കേസിൽ ക്രൈം നന്ദകുമാർ (64) അറസ്റ്റിൽ. ഒളിവിലായിരുന്ന നന്ദകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുനിന്ന് ചൊവ്വ പകൽ 2.45നാണ് നോർത്ത് പൊലീസ് അറസ്റ്റ്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കേരള പോലീസിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാർ; പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്

പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കപ്പെടരുത് വ്യക്തമാക്കി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍.ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പോലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി. പോലീസുദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണം.എസ്എച്ച്ഒ മുതലുള്ള എല്ലാം...

ഇന്ന് വിജയദശമി; സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമി ദിനമായ ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.ദേവീക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജയും മറ്റ് ചടങ്ങുകളും ഉണ്ടാകും.വിജയ ദശമി ദിവസമാണ് കേരളത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച്‌ അറിവിന്റെ ലോകത്തേക്ക് കടക്കുന്നത്. എഴുത്തിനിരുത്ത്...

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂട്ടി

സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.  കോഴിക്കോട് പെട്രോൾ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ് വില.കൊച്ചിയിൽ  പെട്രോൾ വില 105.45...

2020ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ നാളെ പ്ര​ഖ്യാ​പി​ക്കും

2020ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ങ്ങ​ൾ ശനിയാഴ്ച പ്ര​ഖ്യാ​പി​ക്കും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ സു​ഹാ​സി​നി​യാ​ണ് ജൂ​റി ചെ​യ​ർ​പേ​ഴ്സ​ൺ. അ​ന്തി​മ ജൂ​റി​യി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. എ​ൻ​ട്രി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ധി​നി​ർ​ണ​യ...

നിങ്ങൾ സുരക്ഷിതമെന്നു കരുതി ഷോറൂമുകളിൽ നൽകുന്ന വാഹനങ്ങൾക്ക് സംഭവിക്കുന്നത് എന്ത്..! എം.സി റോഡിൽ സിമന്റ് കവലയിൽ അപകടത്തിൽപ്പെട്ടത് ഹുണ്ടായ് ഷോറൂമിൽ അറ്റകുറ്റപണിയ്ക്കായി നൽകിയ വാഹനം; ഉടമ അറിയാതെ വണ്ടിയോടിച്ചത് ഷോറൂമിലെ ജീവനക്കാരൻ

കോട്ടയം: സ്വകാര്യ വാഹന ഡീലർമാരുടെ വർക്ക്‌ഷോപ്പുകളിൽ സർവീസിനായി നൽകുന്ന വാഹനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിലുണ്ടായ അപകടത്തെപ്പറ്റി ഒന്ന്...

Hot Topics

spot_imgspot_img