Main News
Don't Miss
Entertainment
Cinema
നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം നൽകി കോടതി ; നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് നിർദേശം
നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ നിർദ്ദേശം നൽകി കോടതി. വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും...
Cinema
ഇനി ഹൊറർ കോമഡി ; ഭരതനാട്യം മൂന്നാം ഭാഗം ഒരുങ്ങുന്നു ; ഹൊറർ കോമഡിയിൽ രാസലീല ഒരുങ്ങുന്നു
സമീപകാലത്തായി കോമഡിക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നല്‍കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാല്‍ കോമഡി ഉള്ളതുകൊണ്ട് മാത്രം ഒരു ചിത്രവും വിജയിക്കുന്നില്ല. അവതരണത്തില്‍ എന്തെങ്കിലും പുതുമയും മികച്ച പാക്കേജിങ്ങും ഒക്കെ അതിന് പ്രധാനമാണ്....
Cinema
ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം ; കണ്ണുകൾ ദാനം ചെയ്തു
അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നായിരുന്നു ഭാഗ്യരാജിന്റെ ആഗ്രഹം. കുടുംബം ആ ആഗ്രഹത്തിനൊപ്പം നിൽക്കുക ആയിരുന്നു. ഇന്നലെയാണ് സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചത്. 73...
Politics
Religion
Sports
Latest Articles
General News
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; സംഭവം കൊച്ചി വിമാനത്താവളത്തിൽ
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. റിയാദിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ഷാവേജ് ആണ് മരിച്ചത്. 35 വയസായിരുന്നു.വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം...
Obit
കോട്ടയം മുൻസിപ്പാലിറ്റി മുൻ ജീവനക്കാരി അടിച്ചിറ കുഴിയൻകാല കെ സി ലൂസി
കോട്ടയം മുൻസിപ്പാലിറ്റി മുൻ ജീവനക്കാരി അടിച്ചിറ കുഴിയൻകാല കെ സി ലൂസി(71) നിര്യാതയായി. സംസ്ക്കാരം: രാവിലെ 10 മണിയ്ക്ക് അടിച്ചിലുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം ചെറുവാണ്ടൂർ ഹെവൻലി ഫീസ്റ്റ് സെമിത്തേരിയിൽ....
General News
എംസി റോഡിൽ കോട്ടയം കോടിമതയിലെ ബസുകളുടെ തമ്മിലിടി; വിജയലക്ഷ്മി ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; രണ്ടു ബസുകളുടെയും പെർമിറ്റ് റദ്ദ് ചെയ്യാൻ ശുപാർശ; വീഡിയോ കാണാം
കോട്ടയം: കോടിമത എം.സി റോഡിൽ സ്വകാര്യ ബസുകളുടെ തമ്മിലിടിയിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വിഷയത്തിൽ സംഭവ ദിവസം വിജയലക്ഷ്മി ബസ് ഓടിച്ചിരുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ നടപടിയായി. എൻഫോഴ്‌സ്‌മെന്റ്...
General News
ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി; പത്തനംതിട്ട നരിയാപുരത്ത് യുവാവിന് ദാരുണ്യന്ത്യം; യുവതിയുടെ നില ഗുരുതരം; കുഞ്ഞിനും പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട നരിയാപുരത്ത് സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ...
Cinema
“ബോളിവുഡിലുള്ളവര്‍ക്ക് ‘തലച്ചോര്‍’ ഇല്ല; എല്ലാവരും യൂണിവേഴ്സ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു”; കടുത്ത വിമര്‍ശനവുമായി അനുരാഗ് കശ്യപ്
മുംബൈ: അനുരാഗ് കശ്യപ് ബോളിവുഡിനോട് താന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന അകല്‍ച്ച തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തില്‍. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ പുഷ്പ: ദി റൈസ് അല്ലെങ്കിൽ പുഷ്പ 2: ദ റൂൾ പോലെയുള്ള...

