[rev_slider alias="inline"]

Main News

Don't Miss

Entertainment

ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്; മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

കൊച്ചി: മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ഒരു സൈക്കോ ത്രില്ലറായ ചിത്രം ഇന്നും ടിവിയിലെ സംപ്രേക്ഷണം ചെയ്താലും പ്രേക്ഷകരെ കിട്ടുന്ന ചിത്രമാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം...

എല്‍സിയുവില്‍ നിന്നുള്ള ആ ഹ്രസ്വ ചിത്രം പേര് പുറത്ത്; അണിനിരക്കുന്നത് ഈ പ്രമുഖ താരങ്ങൾ

രാജ്യമൊട്ടാകെ ആരാധകരുള്ളള ഒരു തമിഴ് സംവിധായകനാണ് ലോകേഷ് കനകരാജ്. തമിഴകത്തെ നിരവധി ഹിറ്റുകളുള്‍പ്പെട്ട ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സും രാജ്യത്തൊട്ടാകെയുള്ള ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. എല്‍സിയുവില്‍ നിന്ന് ഹ്രസ്വ ചിത്രമാണ് സിനിമാറ്റിക് യൂണിവേഴ്‍സില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. നടൻ നരേനാണ് നേരത്തെ...

‘കുടുംബസ്ത്രീയും കുഞ്ഞാടും’ ട്രെയിലർ പുറത്തിറങ്ങി; മെയ്‌ 31ന് റിലീസ്

കൊച്ചി : പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം മെയ് 31ന് തിയേറ്ററില്‍ ഇറങ്ങും. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോണ്‍, ബെന്നി...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

പിഴകിൽ വഴിയോരത്ത് മാലിന്യം തള്ളുന്ന സംഘം പിടിയിൽ : മാലിന്യം തള്ളിയത് ചേർത്തല സ്വദേശികൾ 

വെളിയന്നൂര്‍: വഴിയോരത്ത് മാലിന്യം തള്ളുന്ന സംഘത്തെ രാമപുരം പോലീസ്  പിടികൂടി. ചേര്‍ത്തല തൈക്കാട്ടുശേരി പോളക്കാട്ടില്‍ എ.പി. അരുണ്‍ (33), ചേര്‍ത്തല മനാപ്പുരം മഹേശപുരം  വീട്ടില്‍ കൈലാസന്‍ (42), പൂച്ചാക്കല്‍ തൈക്കാട്ടുശേരി പൊന്‍പുറത്ത് സാബു...

പ്രവിത്താനം മാർക്കറ്റ് ജംഗ്ഷൻ അങ്കണവാടിക്ക് വൈദ്യുതി കണക്ഷനായി : അടുത്ത വേനലിനു മുമ്പ് എയർകണ്ടീഷൻ ചെയ്യുമെന്നും ജനപ്രതിനിധികൾ 

പ്രവിത്താനം:- പ്രവിത്താനം  മാർക്കറ്റ് ജംഗ്ഷനിൽ നിർമ്മിച്ച അംഗണവാടിക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചു. നാട്ടുകാരുടെ സഹകരണത്തോടുകൂടി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലിന്റെ നേതൃത്വത്തിലാണ് അംഗനവാടി വൈദ്യുതീകരണ നടപടികൾ നടന്നത്. കഴിഞ്ഞ ജനുവരി 29ന്...

പത്മപ്രഭാ പുരസ്‌കാരം സുഭാഷ് ചന്ദ്രന്;75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

കൊച്ചി :ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രന് . 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സക്കറിയ, സാറാ ജോസഫ് , സി വി ബാലകൃഷ്ണൻ...

എടത്വ പള്ളി പെരുന്നാൾ : ഇന്ന് കൊടിയേറി

ആലപ്പുഴ : പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറി. ഇന്ന് പുലര്‍ച്ചെ 5.45 ന് വികാരി ഫാ. ഫിലിപ്...

പന്ത്രണ്ടു വയസുകാരിയെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയാക്കി : ഏറ്റുമാനൂർ പേരൂർ സ്വദേശിയ്ക്ക് പത്ത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപയും പിഴ

കോട്ടയം : പന്ത്രണ്ടു വയസുകാരിയെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഏറ്റുമാനൂർ പേരൂർ സ്വദേശിയ്ക്ക് പത്ത് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. ഏറ്റുമാനൂർ പേരൂർ കാവുംഭാഗം കോളനിയിൽ...

Hot Topics

spot_imgspot_img