[rev_slider alias="inline"]

Main News

Don't Miss

Entertainment

സൗബിൻ ഷാഹിർ അടക്കം ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസ് എടുത്ത് പൊലീസ്

കൊച്ചി: മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനൽ...

നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാഹിതരായി

ഗുരുവായൂർ: മലയാള ചലച്ചിത്ര താരങ്ങളായ നടൻ ദീപക് പറമ്പേലും നടി അപർണ ദാസും വിവാഹിതരായി. ​ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു വിവാഹ ചടങ്ങുകള്‍. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും...

ഭയം നിഴലിക്കുന്ന കണ്ണുകളുമായി ദേവനന്ദ, ഒപ്പം സൈജു കുറുപ്പും; ദുരൂഹതയുണർത്തി ‘ഗു’ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ; ചിത്രം മെയ് 17 ന് തീയേറ്ററുകളിൽ

പട്ടുപാവാടയും കുഞ്ഞു ജിമിക്കിയും നെറ്റിയിൽ ചന്ദനക്കുറിയുമായി അവള്‍ മിന്ന. മുമ്പിൽ നിൽക്കുന്ന ഗുളികൻ തെയ്യത്തെ കണ്ട് ഭയന്ന് അച്ഛനെ വട്ടം ചുറ്റിപ്പിടിച്ചിരിക്കുകയാണ് അവള്‍. ആ കരങ്ങളിലാണ് അവള്‍ക്ക് എന്നും സുരക്ഷിതത്വം. കൗതുകമുണർത്തുന്നതും ഒപ്പം ദുരൂഹവുമായ 'ഗു' സിനിമയുടെ...

Politics

Religion

[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ manual_count_facebook=”13022″ manual_count_twitter=”3007″ manual_count_youtube=”26455″ open_in_new_window=”y”]

Sports

Latest Articles

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാർച്ച് 10 ന് കോട്ടയത്ത്; 10 നും 11 നും പര്യടനം നടത്തും 

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന 'ജനകീയ പ്രതിരോധ ജാഥ' മാര്‍ച്ച് 10, 11 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ അറിയിച്ചു....

സംസ്ഥാനത്ത് കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം;.കൃഷ്ണ തേജയ്ക്ക് തൃശ്ശൂര്‍ക്കും ;രേണുരാജിന് വയനാട്ടിലേക്കും മാറ്റാം

തിരുവനന്തപുരം :എൻ.എസ്.കെ ഉമേഷ് പുതിയ എറണാകുളം കളക്ടര്‍.രേണുരാജിന് വയനാട് കളക്ടറാകും. വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു.തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു. ആലപ്പുഴ കളക്ടര്‍ വി.ആ‍ര്‍.കെ....

കെ.കെ റോഡിൽ പാമ്പാടിയിൽ വാഹനാപകടം;കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ;ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്

പാമ്പാടി:എട്ടാംമൈലിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിനെ കാർ മറികടക്കുന്നതിനിടെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് അര മണിക്കൂറോളം ദേശീയ പാത 183- കെ.കെ...

കേരള ലോട്ടറിയുടെ പേരില്‍ ഓൺലൈയിൻ തട്ടിപ്പ് വ്യാപകം  നടപടി എടുക്കാനാകാതെ ലോട്ടറിവകുപ്പ് 

കുറവിലങ്ങാട് : ടിക്കറ്റ് നമ്പര്‍ മാത്രം വാട്‌സ് ആപ്പില്‍ നല്‍കി പണം സ്വീകരിക്കുകയും .  ടിക്കറ്റ് നൽകാതിരിക്കുകയും സമ്മാനം കിട്ടുമ്പോള്‍ യഥാര്‍ത്ഥ ടിക്കറ്റ് ഇല്ലാതിരിക്കുകയും ചെയ്യുന്ന തട്ടിപ്പാണ് ഇതിനു പിന്നില്‍ അരങ്ങേറുന്നത്. 'കേരള...

മധ്യ കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം 10 ന് 

കുറവിലങ്ങാട് : കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ ക​രു​ത്ത് ഉ​റ​പ്പാ​ക്കുക എന്ന  ല​ക്ഷ്യത്തോടെ മ​ധ്യ​കേ​ര​ള ഫാ​ര്‍​മ​ര്‍ പ്രോ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ഉ​ദ്ഘാ​ട​നം മാർച്ച് 10ന് വെള്ളിയാഴ്ച്ച ​കോ​ഴാ​ |യി​ലു​ള്ള ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ക​പ്പ,...

Hot Topics

spot_imgspot_img