Main News
Don't Miss
Entertainment
Cinema
നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിർദേശം നൽകി കോടതി ; നടി അൻസിബ ഹസൻ നൽകിയ പരാതിയിലാണ് നിർദേശം
നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ നിർദ്ദേശം നൽകി കോടതി. വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ല സെഷൻസ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതികൾ എല്ലാം അന്വേഷിക്കണമെന്നും...
Cinema
ഇനി ഹൊറർ കോമഡി ; ഭരതനാട്യം മൂന്നാം ഭാഗം ഒരുങ്ങുന്നു ; ഹൊറർ കോമഡിയിൽ രാസലീല ഒരുങ്ങുന്നു
സമീപകാലത്തായി കോമഡിക്ക് പ്രാധാന്യമുള്ള സിനിമകള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നല്‍കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്നാല്‍ കോമഡി ഉള്ളതുകൊണ്ട് മാത്രം ഒരു ചിത്രവും വിജയിക്കുന്നില്ല. അവതരണത്തില്‍ എന്തെങ്കിലും പുതുമയും മികച്ച പാക്കേജിങ്ങും ഒക്കെ അതിന് പ്രധാനമാണ്....
Cinema
ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം ; കണ്ണുകൾ ദാനം ചെയ്തു
അന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നായിരുന്നു ഭാഗ്യരാജിന്റെ ആഗ്രഹം. കുടുംബം ആ ആഗ്രഹത്തിനൊപ്പം നിൽക്കുക ആയിരുന്നു. ഇന്നലെയാണ് സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചത്. 73...
Politics
Religion
Sports
Latest Articles
Kottayam
പത്താം ക്ലാസ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശിൽപശാല
വൈക്കം: മന്നം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഡവലപ്പ്‌മെന്റ് ആൻഡ് ട്രയിനിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ രണ്ടിന് പത്താം ക്ലാസ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ശിൽപശാല നടത്തും. വൈക്കം തെക്കേനടകാളിയമ്മ ക്ഷേത്രത്തിന് തെക്കുവശത്തുള്ള എം ഐ...
News
മഹീന്ദ്ര പിക്കപ്പ് വാനില്‍ 155 കിലോ കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കേസ്; രണ്ട് പ്രതികൾക്കും 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
കൽപ്പറ്റ: കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് 25 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പര്‍ 40/2022...
Kottayam
വൈക്കത്തു നിന്നും വേളാങ്കണ്ണിയിലേയ്ക്കു പുതിയ കെ.എസ്.ആർ.ടി.സി ബസ്; യാത്ര ഇന്നു മുതൽ ആരംഭിക്കും
വൈക്കം :വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കുംചെന്നൈയിലേക്കും പുതുതായി തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് വൈക്കം കെ എസ് ആർ ടി സി സ്റ്റേഷനിൽ വേളാങ്കണ്ണി...
General News
കർണാടകയിൽ നിന്നും എത്തിയത് സിംഹവും അനാക്കോണ്ടയും കുറുനരികളും; തലസ്ഥാനത്തെ മൃഗശാലയിൽ പുതിയ അതിഥികളെ പ്രദർശിപ്പിച്ചു തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെത്തുന്ന കാഴ്ചക്കാർക്കായി പുതുവർഷത്തില്‍ കൂടുതല്‍ മൃഗങ്ങളെ പ്രദർശിപ്പിച്ചു തുടങ്ങി. കർണാടകയിലെ ശിവമോഗ സുവോളജിക്കല്‍ പാർക്കില്‍ നിന്ന് അനിമല്‍ എക്സ്ചേഞ്ച് വഴി എത്തിച്ച ഒമ്പത് മൃഗങ്ങളെയാണ് ക്വാറന്‍റൈൻ പൂർത്തിയായതോടെ പ്രദർശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്....
Crime
ന്യൂ ഇയർ ആശംസ പറഞ്ഞില്ല; തൃശൂരില്‍ യുവാവിനെ കുത്തിവീഴ്ത്തി
തൃശ്ശൂർ: ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താല്‍ തൃശൂർ മുള്ളൂർക്കരയില്‍ യുവാവിനെ കുത്തിവീഴ്ത്തി. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്. യുവാവ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

