[rev_slider alias="inline"]

Main News

Don't Miss

Entertainment

“അവറാച്ചൻ റോക്ക്സ്” : വീണ്ടും മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും...

ദേശീയ ചലച്ചിത്ര അവാർഡ് ഇന്ന് പ്രഖ്യാപിക്കും ; കോട്ടയത്തിന്റെ അഭിമാനമായി ജയരാജ്‌ ജൂറി ചെയർമാൻ ; മമ്മൂട്ടിയുടെ ഭ്രമയുഗം ഉൾപ്പെടെ ഉള്ള ചിത്രങ്ങൾ അവസാന റൗണ്ടിൽ 

കോട്ടയം: 72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി ചലച്ചിത്ര സംവിധായകൻ ജയരാജ്‌.  വ്യാഴാചയോടെ  അദ്ദേഹം ഉൾപ്പെടെ  11-അംഗ ജൂറി  വിവിധ  ഇന്ത്യൻ ഭാഷ ചിത്രങ്ങളുടെ അവാർഡ് നിർണയം പൂർത്തിയാക്കി.2024-ൽ  സെൻസർ ചെയ്ത  ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.2012-യിലെ...

രജനികാന്ത് ചിത്രം ജയിലര്‍ 2 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു: ചിത്രം തീയറ്ററിൽ എത്തുക നവരാത്രി റിലീസ് ആയി

ചെന്നൈ : സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ജയിലര്‍ 2 ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നവരാത്രി റിലീസ് ആയി ഒക്ടോബര്‍ 15 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ജൂണ്‍ 12 ന് എത്തുമെന്ന്...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

ഫ്രഡ്‌ഡി ജോർജ് വർഗീസ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ സെൽ ചെയർമാൻ

ന്യൂഡൽഹി : ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി ഇന്റർനാഷണൽ സെല്ലിന്റെ ചെയർമാനായി ഫ്രഡ്‌ഡി ജോർജ് വർഗീസിനെ തിരഞ്ഞെടുത്തു.

പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി:ജോസ് കെ മാണി

പാലാ: പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലില്‍ പുതുതായി സ്ഥാപിക്കുന്ന കാന്‍സര്‍ ആശുപത്രിയുടെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 2.45 കോടി...

സ്വിറ്റ്സര്‍ലാന്‍ഡിൽ “ബുർഖാ ബാൻ” പ്രാബല്യത്തിൽ; പാലിച്ചില്ലെങ്കിൽ 98000 രൂപ പിഴ; പൊതുസ്ഥലത്ത് ബുർഖയുൾപ്പെടെ മുഖാവരണങ്ങൾക്ക് നിരോധനം 

ബേൺ: പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ രാജ്യമായ സ്വിറ്റ്സര്‍ലാന്‍ഡ്. നേരത്തെ പാസാക്കിയ നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ‘ബുർഖാ ബാൻ’ എന്ന പേരിലാണ് നിയമം പ്രാബല്യത്തിൽ വന്നത്....

നുഴഞ്ഞുകയറ്റക്കാരെ മനപ്പൂർവ്വം കടത്തിവിടുന്നതാണ്; ബി എസ് എഫിനെ അവഹേളിച്ച് മമത ബാനർജി

കൊല്‍ക്കത്ത: അതിർത്തി സുരക്ഷാ സേനയെ (BSF) അവഹേളിച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ ഗൂഢശ്രമം നടത്തുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ബംഗ്ലാദേശി നുഴഞ്ഞുകയറ്റുകാരെ ബിഎസ്‌എഫ് കടത്തിവിടുകയാണെന്നും മമതാ ബാനർജി...

തെലുങ്കിലും ആവേശമായി മാർക്കോ;  ആദ്യ ദിവസം നേടിയത് റെക്കോർഡ് തുക

മലയാളത്തിന് പുറമെ ഇതര ഭാഷകളിലും 'മാർക്കോ'യുടെ ആവേശം അലയടിക്കുകയാണ്. ഹിന്ദിയിൽ ചിത്രത്തിന് ലഭിച്ച മികച്ച വരവേൽപ്പിന് പിന്നാലെ തെലുങ്കിലും മാർക്കോ കൊടുങ്കാറ്റ് ആഞ്ഞടിച്ചിരിക്കുകയാണ്. തെലുങ്കിൽ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ...

Hot Topics

spot_imgspot_img